കാർത്തിക് രാമകൃഷ്ണൻ നായകനായ ബനേർഘട്ട ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

July 25, 2021

നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത് ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ബനേർഘട്ട. ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാർത്തിക് രാമകൃഷ്ണൻ കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രം ആമസോൺ ഫ്രെയിമിലൂടെ റിലീസ് ചെയ്തു. മലയാളം തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ കാർത്തിക്കിനെ കൂടാതെ …