കാമ്പസില്‍ 102 പേര്‍ക്ക് കൊവിഡ്: ഹോസ്റ്റലിന്റെ ഒരു ഭാഗം ഐസൊലേഷന്‍ വാര്‍ഡാക്കി ആന്ധ്ര സര്‍വകലാശാല കോളേജ്

വിശാഖപ്പട്ടണം: ഞായറാഴ്ച 102 വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഹോസ്റ്റലിന്റെ ഒരു ഭാഗം ഐസൊലേഷന്‍ വാര്‍ഡാക്കി ആന്ധ്ര സര്‍വകലാശാല കോളേജ് ഓഫ് എഞ്ചിനീയറിങ്. ശനിയാഴ്ച 50ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സര്‍വകലാശാല കൊവിഡ് ക്ലസ്റ്ററാണെന്ന് തിരിച്ചറിഞ്ഞത്. 102 പേരില്‍ 96 പേരും …

കാമ്പസില്‍ 102 പേര്‍ക്ക് കൊവിഡ്: ഹോസ്റ്റലിന്റെ ഒരു ഭാഗം ഐസൊലേഷന്‍ വാര്‍ഡാക്കി ആന്ധ്ര സര്‍വകലാശാല കോളേജ് Read More

സ്വത്ത്‌ കയ്യിലെത്തിയതോടെ മാതാപിതാക്കളെ ഉപേക്ഷിച്ചു

വിശാഖപട്ടണം: സ്വത്ത്‌ കിട്ടിയതിന്‌ പിന്നാലെ മാതാപിതാക്കളെ ഉപേക്ഷിച്ചു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ്‌ സംഭവം. മൂന്നുമക്കളുളള മാതാപിതാക്കളുടെ അദ്ധ്യാപികയായ മകളാണ്‌ അവരെ നോക്കിയിരുന്നത്‌. മക്കളില്‍ ഒരാളുടെ പേരിലാണ്‌ അവര്‍ സ്വത്ത്‌ എഴുതി നല്‍കിയത്‌. സ്വത്ത്‌ കയ്യിലെത്തിയതോടെ മകള്‍ മാതാപിതാക്കളെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ സ്വത്ത്‌ …

സ്വത്ത്‌ കയ്യിലെത്തിയതോടെ മാതാപിതാക്കളെ ഉപേക്ഷിച്ചു Read More