വിശാഖപട്ടണം തുറമുഖത്ത് 25 ഓളം ബോട്ടുകൾക്ക് തീപിടിച്ചു; 40 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം. തുറമുഖത്തെ തീരത്ത് കിടന്ന 25ൽ അധികം ബോട്ടുകൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11.30 യോടെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം 40 കോടിയുടെ നഷ്ടമുണ്ടായതായാണ് നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സാമൂഹ്യവിരുദ്ധരാണ് ബോട്ടുകൾക്ക് തീയിട്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ സംശയം …

വിശാഖപട്ടണം തുറമുഖത്ത് 25 ഓളം ബോട്ടുകൾക്ക് തീപിടിച്ചു; 40 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം Read More

ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ വിഷമം പങ്കുവെച്ച് നടി രേഖ

വിശാഖപട്ടണം: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടത് ഹൃദയഭേദകമെന്ന് നടി രേഖ ഭോജ്. ഇന്ത്യ ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ ന​ഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ച താരമാണ് രേഖ. ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ തന്റെ ദുഖമറിയിച്ച് താരം രം​ഗത്ത് വരികയായിരുന്നു. ഫേസ്ബുക്ക് …

ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ വിഷമം പങ്കുവെച്ച് നടി രേഖ Read More

പൂർണാനന്ദ അനാഥ പെൺകുട്ടിയെ ആശ്രമത്തിലെ മുറിയിൽ ചങ്ങലയിൽ കെട്ടിയിട്ടതായി പെൺകുട്ടി പൊലീസിനോട്

വിശാഖപട്ടണം: പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആൾ ദൈവം പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. അറസ്റ്റിലായ വിശാഖപട്ടത്തെ ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദ പീഡിപ്പിച്ചത് അനാഥയായ പെൺകുട്ടിയെ ആണെന്ന് പൊലീസ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കിടപ്പുമുറിയിൽ കെട്ടിയിട്ടായിരുന്നു കൊടിയ പീഡനമെന്ന് …

പൂർണാനന്ദ അനാഥ പെൺകുട്ടിയെ ആശ്രമത്തിലെ മുറിയിൽ ചങ്ങലയിൽ കെട്ടിയിട്ടതായി പെൺകുട്ടി പൊലീസിനോട് Read More

INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ചുകൊണ്ട് ആദരണീയ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നടത്തിയ പ്രസംഗം

കൊച്ചി, മാർച്ച് 16, 2023 1. ഇന്ത്യൻ രാഷ്ട്രപതി എന്ന നിലയിലുള്ള എന്റെ ആദ്യ കേരള സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പ്രമുഖ പരിശീലനക്കപ്പലായ INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ നൽകുന്നതിനായി കൊച്ചിയിലെത്താനായതിൽ എനിക്ക് സന്തോഷമുണ്ട്. 2. യുദ്ധത്തിലും സമാധാനത്തിലും രാജ്യത്തിന് …

INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ചുകൊണ്ട് ആദരണീയ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നടത്തിയ പ്രസംഗം Read More

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ; അടിയന്തരമായി തിരിച്ചിറക്കി

അമരാവതി (ആന്ധ്രാപ്രദേശ്) : ആന്ധപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സഞ്ചരിച്ച വിമാനത്തിന് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തരമായി തിരിച്ചിറക്കി. ഗണ്ണവരം വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉടന്‍ തിരിച്ചിറക്കിയത്. വിശാഖപട്ടണത്തില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക …

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ; അടിയന്തരമായി തിരിച്ചിറക്കി Read More

വസ്ത്രനിർമ്മാണശാലയിൽ വാതക ചോർച്ച: അമ്പതോളം സ്ത്രീജീവനക്കാർ ആശുപത്രിയിൽ

വിശാഖപട്ടണം: വിശാഖപട്ടണത്ത് വസ്ത്രനിർമ്മാണശാലയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് ജീവനക്കാരായ അമ്പതോളം സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സവും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാതകം ശ്വസിച്ച് നിരവധി പേർ തളർന്നു വീണു. അനകാപള്ളി ജില്ലയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് വാതക …

വസ്ത്രനിർമ്മാണശാലയിൽ വാതക ചോർച്ച: അമ്പതോളം സ്ത്രീജീവനക്കാർ ആശുപത്രിയിൽ Read More

മാവോവാദി ബന്ധം: ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന

വിശാഖപ്പട്ടണം: സിപിഐ മാവോവാദി ബന്ധം ആരോപിച്ച് ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. സിപിഐ മാവോവാദി പാര്‍ട്ടിക്ക് വിവിധ തരത്തിലുള്ള സഹായം ചെയ്തവരുടെ വീടുകളിലാണ് പരിശോധന. ആന്ധ്രയിലെ പ്രകാശം, വിശാഖപ്പട്ടണം തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടന്നത്. ഗഡ്ചിറോലിയിലെ ഏറ്റുമുട്ടലില്‍ നിന്ന് …

മാവോവാദി ബന്ധം: ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന Read More

വനിതാ മാവോയിസ്റ്റ് കോറ കുമാരി പോലീസില്‍ കീഴടങ്ങി

വിശാഖപട്ടണം: തലയ്ക്കു നാലു ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് കീഴടങ്ങി. ശ്വേത എന്നറിയപ്പെടുന്ന കോറ കുമാരിയാണു വിശാഖപട്ടണം ജില്ലയില്‍ പോലീസ് മുന്പാകെ ഇന്നലെ കീഴടങ്ങിയത്. സിപിഐ(മാവോയിസ്റ്റ്) പേദബായലു ദളം ഏരിയ കമ്മിറ്റി അംഗമാണു ശ്വേത. ആറു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 43 …

വനിതാ മാവോയിസ്റ്റ് കോറ കുമാരി പോലീസില്‍ കീഴടങ്ങി Read More

തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോ നേതാവ് അക്കിരാജു അന്തരിച്ചു

വിശാഖപട്ടണം: തലയ്ക്ക് ഒരു കോടി രൂപയുടെ ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് നേതാവ് അക്കിരാജു ഹരഗോപാല്‍ അഥവാ രാമകൃഷ്ണ (66) ചത്തീസ്ഗഡിലെ വനത്തിനുള്ളില്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. 2003 ല്‍ അലിപിരിയില്‍ മുന്‍മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് നേര്‍ക്കുനടന്ന ആക്രമണം, 37 ഗ്രേഹണ്ട് സ്‌പെഷല്‍ …

തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോ നേതാവ് അക്കിരാജു അന്തരിച്ചു Read More

വിശാഖപട്ടണം, ബൊക്കാരോ എന്നിവിടങ്ങളിൽ നിന്നുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി (എൽ‌എം‌ഒ) പുറപ്പെടാൻ തയ്യാറായി ഓക്സിജൻ എക്സ്പ്രെസ്സുകൾ

ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) ടാങ്കറുകളും വഹിച്ചുള്ള ആദ്യ  ഓക്സിജൻ എക്സ്പ്രസ് ഇന്ന് രാത്രി വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്കുള്ള യാത്ര ആരംഭിക്കും .വിശാഖപട്ടണത്ത് നിന്നും എൽ‌എം‌ഒ നിറച്ച ടാങ്കറുകൾ ഇന്ത്യൻ റെയിൽ‌വേയുടെ റോ-റോ സർവീസ് വഴിയാണ് എത്തിക്കുന്നത് . മറ്റൊരു ഓക്സിജൻ …

വിശാഖപട്ടണം, ബൊക്കാരോ എന്നിവിടങ്ങളിൽ നിന്നുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി (എൽ‌എം‌ഒ) പുറപ്പെടാൻ തയ്യാറായി ഓക്സിജൻ എക്സ്പ്രെസ്സുകൾ Read More