തിരുവനന്തപുരം: ഗുരുതരാവസ്ഥയിലുളള രോഗിയുമായി രാത്രിയില്‍ എഎസ്‌ഐയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌ത ആംബുലന്‍സ്‌ ഡ്രൈവറെ മംഗലാപുരം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ശ്രീകാര്യം ചെറുവയ്‌ക്കല്‍ ലീലാഭവനില്‍ വിശാഖ്‌ (27)ആണ്‌ അറസ്‌റ്റിലായത്‌. മംഗലാപുരം പ്രാഥമീകാരോഗ്യ കേന്ദ്രത്തിനടുത്ത്‌ താമസിക്കുന്ന കെഎസ്‌ ഇബിയിലെ വിജിലന്‍സ്‌ എഎസ്‌ഐ...
Read full story