സെമി കാണാതെ മടക്കം

ഭുവനേശ്വര്‍: നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫുട്ബോളില്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഫൈനല്‍സ് എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പഞ്ചാബിനോട് 1-1 നു സമനില വഴങ്ങിയതാണു കേരളത്തിനു തിരിച്ചടിയായത്. ജയിച്ചാല്‍ മാത്രമേ കേരളത്തിനു സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനാകുമായിരുന്നുള്ളു. ഒഡീഷ …

സെമി കാണാതെ മടക്കം Read More