കോവിഡ്: യുഎഇ വിസാ കാലാവധി മൂന്ന് മാസം നീട്ടി നൽകും
ദുബായ് മാർച്ച് 31: മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകൾ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകാൻ യു എ ഇ തീരുമാനിച്ചു. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം. താമസ …
കോവിഡ്: യുഎഇ വിസാ കാലാവധി മൂന്ന് മാസം നീട്ടി നൽകും Read More