കടുപ്പിച്ച് ഇന്ത്യ: ചൈനക്കാര്‍ക്കുള്ള വിസാ നിയമം കര്‍ശനമാക്കുന്നു
ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. ചൈനീസ് ബിസിനസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും വിസാ നിയമങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനത്തിനും ചൈനീസ് നിക്ഷേപം ഒഴിവാക്കുന്നതിനായി എഫ്ഡിഐ നിയമങ്ങളില്‍ മാറ്റും കൊണ്ടുവരികയും ചെയ്ത ശേഷമാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. …