ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ നിര്‍ത്തി യു.എ.ഇ

ദുബായ്: ഇന്ത്യയില്‍നിന്നു വരുന്നവര്‍ക്കും കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിലായിരുന്നവര്‍ക്കും വിസ ഓണ്‍ അറൈവല്‍ സംവിധാനം താല്‍കാലികമായി നിര്‍ത്തി യു.എ.ഇ.കോവിഡ് സാഹചര്യം വിലയിരുത്തി ആഴ്ചതോറും യാത്രാ മാര്‍നിര്‍ദേശങ്ങള്‍ മാറ്റുകയാണ് യു.എ.ഇ. ഇതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നതെന്ന് ഇത്തിഹാദ് എയര്‍വെയ്സ് വ്യക്തമാക്കി.അബുദബിയിലെത്തി ക്വാറെന്റെന്‍ …

ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ നിര്‍ത്തി യു.എ.ഇ Read More