മഹാരാഷ്ട്രയില്‍ ആശുപത്രിയിൽ തീപിടുത്തം; 13 കോവിഡ് രോഗികള്‍ വെന്തുമരിച്ചു
മുംബൈ : മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 13 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ വിരാറിലെ വിജയ് വല്ലഭ് ആശുപത്രിയിലാണ് 22/04/21 വ്യാഴാഴ്ച രാത്രി തീപിടുത്തമുണ്ടായത്. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളാണ് മരിച്ചത്. സംഭവ സമയത്ത് …
മഹാരാഷ്ട്രയില്‍ ആശുപത്രിയിൽ തീപിടുത്തം; 13 കോവിഡ് രോഗികള്‍ വെന്തുമരിച്ചു Read More