റോ​ഡി​ന് ന​ടു​വി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി

. തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി. ന​ന്ദി​യോ​ട് -മു​തു​വി​ള റോ​ഡി​ലാ​യി​രു​ന്നു ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ റോ​ഡി​ന് ന​ടു​വി​ലെ വി​വാ​ദ​മാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ‌. പോ​സ്റ്റ് വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പോ​സ്റ്റ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് കെ​എ​സ്ഇ​ബി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് …

റോ​ഡി​ന് ന​ടു​വി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി Read More

പൊ​തു​വി​ട​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ ; അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മും​ബൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​ര​മാ​യു​ണ്ടാ​യ അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ല്‍​ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ​ഹേ​ഷ് അ​ഡെ(27)​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. നവംബർ 5 ബു​ധ​നാ​ഴ്ച​യാ​ണ് മ​ഹേ​ഷ് ത​ന്‍റെ ഗ്രാ​മ​ത്തി​ലെ ഒ​രു കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഏ​ഴു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു ഒ​ട്ടേ​റെ …

പൊ​തു​വി​ട​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ ; അ​പ​മാ​നം താ​ങ്ങാ​നാ​വാ​തെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി Read More

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഹോംഗാര്‍ഡ്

കോഴിക്കോട് | വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ്സിനു മുന്നില്‍ മലർന്നുകിടന്ന് ഹോംഗാര്‍ഡ്. കുന്ദമംഗലത്താണ് വിദ്യാര്‍ത്ഥികളെ കയറ്റാന്‍ ഹോം ഗാര്‍ഡിന്റെ ജീവന്‍ വച്ചുള്ള സാഹസികത. വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് പോകാന്‍ ശ്രമിച്ചതോടെ ആണ് ഹോം ഗാര്‍ഡ് ബസ്സിനു മുന്നില്‍ മലര്‍ന്നു കിടന്നത്. …

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഹോംഗാര്‍ഡ് Read More

അതിവൈകാരികമായ ആ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കോട്ടയം : ഇതുവരെ പുറത്താരുമറിയാത്ത കെ.എം. മാണിയുടെ അവസാന ആഗ്രഹത്തെക്കുറിച്ചും തുടര്‍ന്നു പാലാ ടൗണിലൂടെ അന്നു നടത്തിയ യാത്രയെക്കുറിച്ചും വൈകാരികമായി വിവരിച്ച മകന്‍ ജോസ്‌ കെ. മാണിയുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പ്രസംഗത്തിനിടെ ജോസ് കെ മാണി പലപ്പൊഴും ഗദ്‌ഗദകണ്‌ഠനായി, …

അതിവൈകാരികമായ ആ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More

നല്ലായിറുക്ക്: വൈറലായി രാഹുല്‍ ഗാന്ധിയുടെ കൂണ്‍ ബിരിയാണി

ചൈന്നെ: വില്ലേജ് കുക്കിങ് ചാനലിന്റെ യൂട്യൂബ് വീഡിയോയില്‍ പാചകസംഘത്തിനൊപ്പം ഭക്ഷണം പാകം ചെയ്ത് കഴിച്ച് രാഹുല്‍ ഗാന്ധിയും. ചാനല്‍ വെള്ളിയാഴ്ച അപ്ലോഡ് ചെയ്ത വീഡിയോയിലാണ് രാഹുലുമുള്ളത്. കൂണ്‍ ബിരിയാണിയായിരുന്നു വിശിഷ്ടാതിഥിക്കായി പാചകസംഘം തയ്യാറാക്കിയത്. പരിപാടിയില്‍ സവാളയും തൈരും ചേര്‍ത്ത് സലാഡ് തയ്യാറാക്കിയത് …

നല്ലായിറുക്ക്: വൈറലായി രാഹുല്‍ ഗാന്ധിയുടെ കൂണ്‍ ബിരിയാണി Read More

ഐക്യദീപം: നാസയുടെ പേരിൽ ഇന്ത്യയുടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു

ന്യൂഡൽഹി ഏപ്രിൽ 5: പ്രധാനമന്ത്രി നരേന്ദ്രമോദി 2020 ഏപ്രിൽ 3ന് രാജ്യത്തെ ജനങ്ങളെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തിരുന്നു. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത്‌ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു മോദിയുടെ വീഡിയോ സന്ദേശം. ഏപ്രിൽ 5ന് …

ഐക്യദീപം: നാസയുടെ പേരിൽ ഇന്ത്യയുടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു Read More