വൈപ്പിൻ കൊലപാതകത്തിന് കാരണം കാമുകിയുടെ പേരിലുള്ള തർക്കമെന്ന് സൂചന; മൂന്നു പേർ അറസ്റ്റിൽ
കൊച്ചി: വൈപ്പിൻ മുനമ്പത്ത് യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചെറായി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചെറായി സ്വദേശികളായ ശരത്ത്, ജിബിൻ, അമ്പാടി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചെറായി കല്ലുമഠത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവി (23)നെ കുഴിപ്പള്ളി ബീച്ച് റോഡിൽ …
വൈപ്പിൻ കൊലപാതകത്തിന് കാരണം കാമുകിയുടെ പേരിലുള്ള തർക്കമെന്ന് സൂചന; മൂന്നു പേർ അറസ്റ്റിൽ Read More