കേരള പോലീസിന്റെ നോട്ടീസ്; വിനു വി ജോണിനെ വിളിച്ചുവരുത്തി

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. സിപിഎം രാജ്യസഭാ എംപിയും സിഐടിയു നേതാവുമായ എളമരം കരീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് …

കേരള പോലീസിന്റെ നോട്ടീസ്; വിനു വി ജോണിനെ വിളിച്ചുവരുത്തി Read More