ശിവരാത്രിദിനത്തില്‍ മധ്യപ്രദേശില്‍ സാമുദായിക സംഘര്‍ഷം; 14 പേര്‍ക്കു പരുക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാത്രിദിനത്തില്‍ പ്രാര്‍ഥന നടത്തുന്നതിനെച്ചൊല്ലി രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ക്ക് പരുക്ക്. ഖാര്‍ഗോണ്‍ ജില്ലയിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഉന്നത ജാതിക്കാര്‍ തങ്ങളെ തടഞ്ഞതായി ദളിതര്‍ ആരോപിച്ചു. സനാവാദ് മേഖലയിലെ ഛപ്ര …
ശിവരാത്രിദിനത്തില്‍ മധ്യപ്രദേശില്‍ സാമുദായിക സംഘര്‍ഷം; 14 പേര്‍ക്കു പരുക്ക് Read More