ഒളിമ്പിക്സിനിടെ അച്ചടക്കം ലംഘനം: വിനേഷ് ഫോഗട്ട് മാപ്പപേക്ഷിച്ചു

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിനിടെ അച്ചടക്കം ലംഘിച്ചതിനു താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്ത വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയോടു മാപ്പപേക്ഷിച്ചു. ഇ മെയില്‍ വഴിയാണു മാപ്പപേക്ഷ അയച്ചത്. ഫെഡറേഷന്റെ അച്ചടക്ക സമിതിയാണു തീരുമാനമെടുക്കേണ്ടത്. കോച്ച് വോളര്‍ അകോസിന്റെ …

ഒളിമ്പിക്സിനിടെ അച്ചടക്കം ലംഘനം: വിനേഷ് ഫോഗട്ട് മാപ്പപേക്ഷിച്ചു Read More