രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ലോകസഭാ സ്പീക്കര്‍ നിയമോപദേശം തേടി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം ശിക്ഷവിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ലോകസഭാ സ്പീക്കര്‍ നിയമോപദേശം തേടി. രാഹുലിനെ അയോഗ്യനാക്കണമെന്ന് അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ കോടതിവിധി വിലയിരുത്തുകയാണ്. കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള …

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ലോകസഭാ സ്പീക്കര്‍ നിയമോപദേശം തേടി Read More