കുപ്രസിദ്ധ മോഷ്ടാവ് വിൻസെന്റ് ജോൺ പോലീസ് പിടിയിലായി

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി വിൻസെന്റ് ജോണിനെയാണ് (63) തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കൊല്ലത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരേ രാജ്യത്തെ …

കുപ്രസിദ്ധ മോഷ്ടാവ് വിൻസെന്റ് ജോൺ പോലീസ് പിടിയിലായി Read More