ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കുന്നതിനിടെ പാലക്കാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
ഇയാളുടെ കൈവശമുണ്ടായിരുന്ന 4,000 രൂപ സ്വകാര്യവ്യക്തികളിൽ നിന്ന് ലഭിച്ചതാണെന്നും മുഹമ്മദ് ഗൗസി വിജിലൻസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു
പാലക്കാട്: ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കുന്നതിനിടെ വിജിലൻസ് പിടിയിൽ. പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസിയാണ് വിജിലൻസ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 4,000 രൂപ സ്വകാര്യവ്യക്തികളിൽ നിന്ന് ലഭിച്ചതാണെന്നും മുഹമ്മദ് ഗൗസി വിജിലൻസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. …
ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കുന്നതിനിടെ പാലക്കാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽഇയാളുടെ കൈവശമുണ്ടായിരുന്ന 4,000 രൂപ സ്വകാര്യവ്യക്തികളിൽ നിന്ന് ലഭിച്ചതാണെന്നും മുഹമ്മദ് ഗൗസി വിജിലൻസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു Read More
