എറണാകുളം: ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നത് ആറ് പാലങ്ങള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇവയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മഞ്ചേരിക്കുഴി പാലം കുന്നത്തുനാട് , തൃക്കാക്കര എന്നീ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു...
Read full story