കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് അസിസ്റ്റന്‍റിന് ഏഴ് വർഷം കഠിന തടവ്
മലപ്പുറം: കൈക്കൂലി കേസില്‍ മുൻ വില്ലേജ് അസിസ്റ്റന്‍റിനെ കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം ജില്ലയിലെ മാറാക്കര വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്‍റായിരുന്ന അനില്‍ കുമാറിനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ത്ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ …
കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് അസിസ്റ്റന്‍റിന് ഏഴ് വർഷം കഠിന തടവ് Read More