കെട്ടിട നികുതി ഇനത്തിൽ കിട്ടിയ 6,30,000 രൂപ തട്ടിപ്പ് നടത്തിയ വില്ലേജ് അസിസിറ്റന്റ് അറസ്റ്റിൽ
തിരുവനന്തപുരം: വിഴിഞ്ഞം വില്ലേജ് ഓഫീസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ. ഒളിവിലായിരുന്ന ബി.കെ.രതീഷിനെയാണ് പിടികൂടിയത്. കെട്ടിട നികുതി ഇനത്തിൽ കിട്ടിയ 6,30,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. തഹസിൽദാർ നടത്തിയ പരിശോധനയിൽ ക്യാൻസൽ ചെയ്ത രസീതുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് …
കെട്ടിട നികുതി ഇനത്തിൽ കിട്ടിയ 6,30,000 രൂപ തട്ടിപ്പ് നടത്തിയ വില്ലേജ് അസിസിറ്റന്റ് അറസ്റ്റിൽ Read More