വിളപ്പിൽശാല സി എച്ച് സി ഡോക്ടറെ സംരക്ഷിക്കുവാൻ നീക്കമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ; ഡോക്ടർ സംഘടനയുടെ ഇടപെടൽ തടയണമെന്ന് ആവിശ്യം

തിരുവനന്തപുരം : വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിച്ച് ഡോക്ടറെ രക്ഷിക്കുവാൻ നീക്കമെന്ന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും …

വിളപ്പിൽശാല സി എച്ച് സി ഡോക്ടറെ സംരക്ഷിക്കുവാൻ നീക്കമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ; ഡോക്ടർ സംഘടനയുടെ ഇടപെടൽ തടയണമെന്ന് ആവിശ്യം Read More

വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് ; മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെതിരെ ക​രി​ങ്കൊ​ടി

തി​രു​വ​ന​ന്ത​പു​രം : വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. പ്ര​തി​ഷേ​ധ​ത്തി​ൻറെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് …

വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് ; മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെതിരെ ക​രി​ങ്കൊ​ടി Read More