വിക്രാന്ത് റോണയെ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ
രാജമൗലി ചിത്രമായ ഈച്ചയിലൂ പ്രശസ്തി നേടിയ താരമാണ് കിച്ച സുദീപ്. താരം നായകനാവുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ.അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ്. പൂര്‍ണമായും 3 ഡി യില്‍ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പടെ …
വിക്രാന്ത് റോണയെ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ Read More