ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്ന ഭര്‍ത്താവ് മൃതദേഹത്തിനടുത്തിരുന്ന് വീഡിയോ ഗെയിം കളിച്ചു

ജയ്പ്പൂര്‍: ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു. രാജസ്ഥാനിലെ ജയ്പ്പൂരിലാണ് സംഭവം. ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ തന്നെ പോലീസിനേയും ഭാര്യയുടെ മാതാപിതാക്കളേയും വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.35 കാരനായ വിക്രം സിംഗാണ് …

ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്ന ഭര്‍ത്താവ് മൃതദേഹത്തിനടുത്തിരുന്ന് വീഡിയോ ഗെയിം കളിച്ചു Read More