റോയല്‍ ബംഗള്‍ കടുവ വിക്രം അന്തരിച്ചു

മംഗളൂരു: പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലെ റോയല്‍ ബംഗള്‍ കടുവ വിക്രം ഇന്നലെ(26/10/2020) അന്തരിച്ചു. 21 വയസായിരുന്നു. 2003 ല്‍ വിക്രത്തിന് 4 വയസുളളപ്പോഴാണ്  ഷിവമൊഗ്ഗ- തവരെക്കൊപ്പ കടുവ  സങ്കേതത്തില്‍ നിന്ന് ഇവിടെ എത്തിച്ചതെന്ന് പാര്‍ക്ക് ഡയറക്ടര്‍ എച്ച് ജയപ്രകാശ്‌ ബണ്ഡാരി പറഞ്ഞു. വൃക്ക …

റോയല്‍ ബംഗള്‍ കടുവ വിക്രം അന്തരിച്ചു Read More