വിക്രം മിശ്രി ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വിക്രം മിശ്രിയെ നിയമിച്ചു. ഡിസംബര്‍ 11വരെ ചൈനീസ് അംബാസിഡറായിരുന്നു. പ്രദീപ് കുമാര്‍ റാവത്താണ് പുതിയ ചൈനീസ് അംബാസിഡര്‍. 1989 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ മ്യാന്‍മാര്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നയതന്ത്ര …

വിക്രം മിശ്രി ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് Read More

നിയന്ത്രണരേഖയില്‍ സമാധാനം: സമവായ തീരുമാനം ചൈന അവഗണിക്കുകയാണെന്ന് ഇന്ത്യ

ബെയ്ജിങ്: നിയന്ത്രണരേഖയില്‍ സമാധാനം നിലനിര്‍ത്തുന്നതു സംബന്ധിച്ച സമവായം ചൈന അവഗണിക്കുകയാണെന്നു ഇന്ത്യ.സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ സമവായത്തിന്റെ പ്രാധാന്യം മൂടിവയ്ക്കാന്‍ ചൈന ശ്രമിക്കുകയാണെന്നും ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി ആരോപിച്ചു. കിഴക്കന്‍ ലഡാക്കില്‍നിന്നു ചൈനീസ് സൈന്യം പൂര്‍ണമായി പിന്‍മാറണമെന്നും മിസ്രി ആവശ്യപ്പെട്ടു. …

നിയന്ത്രണരേഖയില്‍ സമാധാനം: സമവായ തീരുമാനം ചൈന അവഗണിക്കുകയാണെന്ന് ഇന്ത്യ Read More