മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പൗരന്മാർ പ്രതിജ്ഞാബദ്ധർ

കോഴിക്കോട്: മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പൗരന്മാർ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായി സ്വയം മുന്നോട്ടുവരണമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയോടുള്ള കൂറും ആദരവും …

മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പൗരന്മാർ പ്രതിജ്ഞാബദ്ധർ Read More

കലാ പ്രതിഭകളെ സ്വീകരിക്കാൻ കോഴിക്കോട് ഒരുങ്ങി – മന്ത്രി പി.എ മുഹമ്മദ് റിയാസ്

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിനെത്തുന്ന കലാ പ്രതിഭകളെയും അവർക്കൊപ്പമുള്ളവരെയും സ്വീകരിക്കാൻ കോഴിക്കോട് ഒരുങ്ങി കഴിഞ്ഞെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സ്റ്റേജ് ആന്റ് പന്തൽ കമ്മിറ്റിയിൽ …

കലാ പ്രതിഭകളെ സ്വീകരിക്കാൻ കോഴിക്കോട് ഒരുങ്ങി – മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More

കേരള സ്കൂൾ കലോത്സവം ബഹുജന പങ്കാളിത്തത്തോടെ നടത്തും- മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

വിക്രം മൈതാനിയിൽ പന്തൽ കാൽ നാട്ടി  കേരള സ്കൂൾ കലോത്സവം ബഹുജന പങ്കാളിത്തത്തോടെ ഒത്തൊരുമയോടുകൂടി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാമത് കേരള …

കേരള സ്കൂൾ കലോത്സവം ബഹുജന പങ്കാളിത്തത്തോടെ നടത്തും- മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് Read More

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡ്- മന്ത്രി പി.എ.മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26ന് രാവിലെ ഒമ്പതു മണിയ്ക്ക് വിക്രം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരേഡ് സംഘടിപ്പിക്കുന്നത്. നാല് പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക.  കോഴിക്കോട് സിറ്റി …

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡ്- മന്ത്രി പി.എ.മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും Read More