വികസിത ഭാരതത്തിനായി യുവശക്തി
ന്യൂഡൽഹി: യുവജനങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും സൃഷ്ടിപരവും സർഗാത്മകവുമായ ഊർജ്ജങ്ങൾ പരമാവധി വിനിയോഗിക്കുന്നതിനുമായി, കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിന് കീഴിലുള്ള യുവജനകാര്യ വകുപ്പ്, വ്യക്തിത്വ നിർമ്മാണത്തിന്റെയും രാഷ്ട്ര നിർമ്മാണത്തിന്റെയും ഇരട്ട ലക്ഷ്യങ്ങൾ പിന്തുടരുന്നു. യുവാക്കളുടെ വ്യക്തിത്വം വികസിപ്പിക്കുകയും വകുപ്പിന്റെ പ്രാദേശിക സ്ഥാപനങ്ങളിലൂടെയും വിവിധ പദ്ധതികളിലൂടെയും …
വികസിത ഭാരതത്തിനായി യുവശക്തി Read More