പുഴുവരിച്ച മീനുമായി 3 കണ്ടെയ്‌നറുകള്‍ മരടിലും ഏറ്റുമാനൂരിലും പിടിയില്‍

മരട്/ഏറ്റുമാനൂര്‍: കോട്ടയത്തും എറണാകുളത്തുമായി മൂന്നു കണ്ടെയ്‌നര്‍ ലോറികളില്‍നിന്നു ചീഞ്ഞഴുകിയ മത്സ്യം പിടികൂടി. എറണാകുളം മരടില്‍ ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള രണ്ട് ലോറികളില്‍നിന്നാണുമത്സ്യം പിടിച്ചത്. ദേശീയ പാതയില്‍ കുണ്ടന്നൂര്‍ ജങ്ഷന് വടക്ക് വശത്തായി വികാസ് നഗറില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികളില്‍ ബോക്‌സുകളിലായാണ് പുഴുവരിച്ച്, കടുത്ത …

പുഴുവരിച്ച മീനുമായി 3 കണ്ടെയ്‌നറുകള്‍ മരടിലും ഏറ്റുമാനൂരിലും പിടിയില്‍ Read More