30 കോടിയുടെ കവര്‍ച്ച: കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ഗുരുഗ്രാം: ഹരിയാനയില്‍ 30 കോടി രൂപ കവര്‍ന്ന സംഭവത്തിലെ മുഖ്യസൂത്രധാരനും നിരവധി കേസുകളില്‍ പ്രതിയുമായ വികാസ് ലഗാര്‍പുരിയ അറസ്റ്റില്‍.കവര്‍ച്ച, കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വികാസിനെ ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ നിന്ന് പ്രത്യേക ദൗത്യസേന(എസ്.ടി.എഫ്) അറസ്റ്റ് ചെയ്തത്. ടാക്‌സി വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് …
30 കോടിയുടെ കവര്‍ച്ച: കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍ Read More