
റിപ്പോര്‍ട്ട്
വികാസ് ദുബേയുടെ മരണത്തില്‍ യുപി പോലീസിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍
By ന്യൂസ് ഡെസ്ക്
•
April 23, 2021
ന്യൂ ഡല്‍ഹി: അധോലോക നായകന്‍ വികാസ് ദുബേ വെടിയേറ്റ് മരിച്ച സംഭവത്തില്‍ യുപി പോലീസിന് പിഴവ് പറ്റിയിട്ടില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. 2019 ജൂലൈയില്‍ മധ്യപ്രദേശിലെ ഉജ്വയിനില്‍ വച്ച് അറസ്റ്റ്...
Read full story

