വികാസ് ദുബേയുടെ മരണത്തില്‍ യുപി പോലീസിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍

ന്യൂ ഡല്‍ഹി: അധോലോക നായകന്‍ വികാസ് ദുബേ വെടിയേറ്റ് മരിച്ച സംഭവത്തില്‍ യുപി പോലീസിന് പിഴവ് പറ്റിയിട്ടില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. 2019 ജൂലൈയില്‍ മധ്യപ്രദേശിലെ ഉജ്വയിനില്‍ വച്ച് അറസ്റ്റ് ചെയ്ത ദുബെയെ കാണ്‍പൂരിലേക്ക് കൊണ്ടുവരുംവഴി പോലീസ് …

വികാസ് ദുബേയുടെ മരണത്തില്‍ യുപി പോലീസിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ Read More