നാഷണല്‍ യൂത്ത് സെമിനാര്‍ അപേക്ഷകള്‍ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ 2023 ജനുവരി അവസാന വാരം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള 18നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 10 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര …

നാഷണല്‍ യൂത്ത് സെമിനാര്‍ അപേക്ഷകള്‍ ക്ഷണിച്ചു Read More

സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ഷോര്‍ട്ട്ഫിലിം മത്സരവുമായി യുവജന കമ്മീഷന്‍

സാമൂഹിക അനാചാരങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഷോര്‍ട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്‌ക്കെതിരെ  സാമൂഹിക ജാഗ്രത ഉണര്‍ത്തുന്ന പ്രമേയങ്ങള്‍ ഉള്‍കൊള്ളുന്ന ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം …

സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ഷോര്‍ട്ട്ഫിലിം മത്സരവുമായി യുവജന കമ്മീഷന്‍ Read More

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളുമായി ഇയർബുക്ക്

തദ്ദേശസ്ഥാപനങ്ങൾക്കും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാർക്കും,  പ്രവർത്തകർക്കും, തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കും തദ്ദേശ പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടുന്ന രീതിയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ ഇയർ ബുക്കിന്റെ വിതരണോദ്ഘാടനം വികാസ്ഭവനിലെ കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നടന്ന ചടങ്ങിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പഞ്ചായത്ത് ഡയറക്ടർ …

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളുമായി ഇയർബുക്ക് Read More

ഫിഷറീസ് ഡയറക്ടറേറ്റിൽ മന്ത്രിയുടെ മിന്നൽ പരിശോധന

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഫിഷറീസ് ഡയറക്ടറേറ്റിൽ മിന്നൽ പരിശോധന നടത്തി. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വികാസ്ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസിൽ മന്ത്രി എത്തിയത്. 17 ജീവനക്കാർ അപ്പോൾ ഓഫീസിൽ എത്തിയിരുന്നില്ല. വൈകിയെത്തിയ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ …

ഫിഷറീസ് ഡയറക്ടറേറ്റിൽ മന്ത്രിയുടെ മിന്നൽ പരിശോധന Read More

കെപ്കോ സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ

സംസ്ഥാന സർക്കാർ സംരംഭമായ കെപ്കോ ഉത്പാദിപ്പിക്കുന്ന ചിക്കൻ ഉത്പന്നങ്ങൾ വിൽക്കുന്നതിനു തിരുവനന്തപുരം നഗരത്തിലെ പ്രധാന സർക്കാർ ഓഫിസുകൾ കേന്ദ്രീകരിച്ചു സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. സെക്രട്ടേറിയറ്റ്, വികാസ് ഭവൻ എന്നിവിടങ്ങളിലും വഴുതക്കാടും സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ എത്തും. സെക്രട്ടേറിയറ്റിൽ വൈകിട്ട് 3.30 …

കെപ്കോ സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ Read More

ഉപയോഗ ശൂന്യമായ ഫർണിച്ചർ ലേലം

തിരുവനന്തപുരം വികാസ് ഭവൻ കോംപ്ലക്‌സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന വ്യവസായ വാണിജ്യ ഡയറക്ടറുടെ കാര്യാലയത്തിലെ ഉപയോഗശൂന്യമായ ഫർണ്ണീച്ചറുകളുടെ ലേലം മാർച്ച് 30ന് രാവിലെ 11.30 ന് നടക്കും. ലേലത്തിൽ പങ്കെടുക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, വ്യവസായ വാണിജ്യ ഡയറക്ടറുടെ കാര്യാലയം, മൂന്നാം നില, …

ഉപയോഗ ശൂന്യമായ ഫർണിച്ചർ ലേലം Read More