ഛത്തീസ്ഗഡില്‍ ബന്ദിയാക്കിയ കോബ്രാ കമാന്‍ഡോയെ മോചിപ്പിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ ഏറ്റുമുട്ടലിനിടെ ബന്ദിയാക്കിയ കോബ്രാ കമാന്‍ഡോയെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സി.ആര്‍.പി.എഫ്. കോബ്രാ കമാന്‍ഡോ രാകേശ്വര്‍ സിങ് മാനസിനെയാണ് മോചിപ്പിച്ചത്. രാകേശ്വര്‍ സിങ് തങ്ങളുടെ കസ്റ്റഡിയില്‍ സുരക്ഷിതനാണെന്നു മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ സ്പെഷല്‍ സോണ്‍ കമ്മിറ്റി അംഗമായ വികല്‍പ്പ് നേരത്തെ അറിയിച്ചിരുന്നു. …

ഛത്തീസ്ഗഡില്‍ ബന്ദിയാക്കിയ കോബ്രാ കമാന്‍ഡോയെ മോചിപ്പിച്ചു Read More