എഐജി വിജി വിനോദ് കുമാറിനെതിരായ ആരോപണം : വനിത എസ്‌ഐ മാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം | ക്രമസമാധാന വിഭാഗം എഐജി വിജി വിനോദ് കുമാറിനെതിരായ ആരോപണത്തില്‍ പരാതിക്കാരായ രണ്ടു വനിത എസ്‌ഐ മാരുടെ മൊഴി ഇന്ന് (സെപ്തംബർ 10) രേഖപ്പെടുത്തും. വനിതാ എസ്‌ഐമാര്‍ക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. പോലീസ് ആസ്ഥാനത്തെ ആഭ്യന്തര …

എഐജി വിജി വിനോദ് കുമാറിനെതിരായ ആരോപണം : വനിത എസ്‌ഐ മാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും Read More