ആലപ്പുഴ : കോവിഡ് : കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ സബ്സിഡി വിതരണം ആരംഭിച്ചു
ആലപ്പുഴ : കോവിഡ് കാലത്തെ സാമ്പത്തിക പാക്കേജിന്റെ ഭാഗമയി കുടുംബശ്രീ പ്രവർത്തകർക്കായി സർക്കാർ പ്രഖ്യാപിച്ച പലിശ രഹിത വായ്പ പദ്ധതി പ്രകാരമുള്ള പലിശ സബ്സിഡി വിതരണത്തിന് കഞ്ഞിക്കുഴിയിൽ തുടക്കമായി. പലിശ സബ്സിഡി വിതരണത്തിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി …
ആലപ്പുഴ : കോവിഡ് : കുടുംബശ്രീ അംഗങ്ങൾക്കുള്ള പലിശ സബ്സിഡി വിതരണം ആരംഭിച്ചു Read More