ജൂഡോയില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും
ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ, പുരുഷ ജൂഡോയില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും. 48 കിലോ വനിതാ ജൂഡോയില്‍ സുശീല ദേവിയാണ് വെള്ളി നേടിയത്. ഫൈനലില്‍ കനത്ത പോരാട്ടമാണ് സുശീല കാഴ്ചവെച്ചത്.ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയി ആണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 60 കിലോ …
ജൂഡോയില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും Read More