വിദ്യാരംഭം; കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു, ക്ഷേത്രങ്ങളിലും സാസ്കാരിക ഇടങ്ങളിലും തിരക്ക്
തിരുവനന്തപുരം : വിജയദശമി ദിനമായ 05/10/22 ബുധനാഴ്ച ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കും. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂർ തുഞ്ചൻ പറന്പിലും നൂറു …
വിദ്യാരംഭം; കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു, ക്ഷേത്രങ്ങളിലും സാസ്കാരിക ഇടങ്ങളിലും തിരക്ക് Read More