ചണ്ഡീഗഢ്: കൊവിഡ് വര്‍ധനയെ തുടര്‍ന്ന് പഞ്ചാബ് സംസ്ഥാനത്ത് 4 ജില്ലകളില്‍ കൂടി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ കര്‍ഫ്യു നിലവില്‍ വന്ന ജില്ലകളുടെ എണ്ണം 8 ആയി. ലുധിയാന, പട്യാല, ഫത്തേഗഡ് സാഹിബ്, ജലന്ധര്‍, നവന്‍ഷഹര്‍, കപൂര്‍ത്തല, ഹോഷിയാര്‍പൂര്‍ എന്നീ ജില്ലകളിലാണ്...
Read full story