വിജയ് ഹസാരെ ട്രോഫി: മഹാരാഷ്ട്ര-സൗരാഷ്ട്ര ഫൈനല്‍
മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ മഹാരാഷ്ട്രയും സൗരാഷ്ട്രയും ഏറ്റുമുട്ടും. സെമി ഫൈനലില്‍ അസമിന്റെ വെല്ലുവിളി 12 റണ്ണിനു മഹാരാഷ്ട്ര മറികടന്നപ്പോള്‍ സൗരാഷ്ട്ര അഞ്ചു വിക്കറ്റിന് കര്‍ണാടകയെ കീഴ്‌പ്പെടുത്തി ഫൈനലിനു യോഗ്യരായി. നാളെയാണു ഫൈനല്‍. തകര്‍പ്പന്‍ ഫോം …
വിജയ് ഹസാരെ ട്രോഫി: മഹാരാഷ്ട്ര-സൗരാഷ്ട്ര ഫൈനല്‍ Read More