Tag: vijay hazare trophy
ഒരോവറില്‍ 7 സിക്സറുകള്‍ പറത്തി ഋതുരാജ് ഗെയ്ക്വാദ്
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി മഹാരാഷ്ട്രയുടെ ഋതുരാജ് ഗെയ്ക്വാദ്.ഉത്തര്‍ പ്രദേശിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരോവറില്‍ ഏഴു സിക്‌സറുകളാണ് ഗെയ്ക്വാദ് പറത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം ഒരോവറില്‍ തുടര്‍ച്ചയായി ഏഴ് സിക്‌സറുകള്‍ അടിക്കുന്നത്. …