കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ജീവനക്കാരൻ പിടിയിൽ
പാലക്കാട് : കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. മണ്ണാർക്കാട്ടെ താമസ സ്ഥലത്താണ് റെയ്ഡ് നടന്നത്. 24/05/23 ബുധനാഴ്ച രാവിലെയാണ് സുരേഷ് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടികൂടിയത്. റെയ്ഡിൽ 35 ലക്ഷം …
കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ജീവനക്കാരൻ പിടിയിൽ Read More