ലൈഫ് മിഷന്‍ ക്രമക്കേട്; ഫ്‌ളാറ്റിന്റെ ബലപരിശോധന നടത്തും; കൂടുതൽ അന്വേഷണത്തിന് വിജിലൻസ് വടക്കാഞ്ചേരിയിലെത്തും

തൃശൂർ: ലൈഫ് മിഷന്‍ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഫ്‌ളാറ്റിന്റെ ബലപരിശോധന നടത്താൻ നീക്കം. ഫ്‌ളാറ്റിന്റെ ബലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ വിജിലന്‍സ് അന്വേഷണ സംഘം പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കും. ഇതിന് മുന്നോടിയായി ക്രമക്കേടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ …

ലൈഫ് മിഷന്‍ ക്രമക്കേട്; ഫ്‌ളാറ്റിന്റെ ബലപരിശോധന നടത്തും; കൂടുതൽ അന്വേഷണത്തിന് വിജിലൻസ് വടക്കാഞ്ചേരിയിലെത്തും Read More