വിജിലൻസ് പ്രോസിക്യൂട്ടറുടെ സ്ഥലംമാറ്റം ട്രിബ്യൂണൽ സ്റ്റേചെയ്തു
തിരുവനന്തപുരം: മലബാർ സിമന്റ്സ് കേസിൽ വിജിലൻസ് പ്രോസിക്യൂട്ടർ ഒ. ശശിയുടെ സ്ഥലം മാറ്റം അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ തടഞ്ഞു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. മലബാർ സിമന്റ്സ് കേസിൽ കർശന നിലപാടെടുത്തതിന്റെ പേരിലാണ് ഒ. ശശിയെ സ്ഥലം മാറ്റിയത്. തലശ്ശേരി ,തൃശൂർ വിജിലൻസ് കോടതികളിൽ ഒഴിവ് …
വിജിലൻസ് പ്രോസിക്യൂട്ടറുടെ സ്ഥലംമാറ്റം ട്രിബ്യൂണൽ സ്റ്റേചെയ്തു Read More