വിജിലൻസ് ട്രാപ് കേസുകളിൽ സർവ്വകാല റെക്കോർഡ്
തിരുവനന്തപുരം: വിജിലൻസ് ട്രാപ് കേസുകളിൽ സർവ്വകാല റെക്കോർഡ്. ഈ വർഷം (2022) ഇതുവരെ 42 ട്രാപ് കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ അഴിമതി കണ്ടെത്തിയത് റവന്യൂ വകുപ്പിലും തദ്ദേശ വകുപ്പിലുമാണ്. കൂടുതൽ പരിശോധനയ്ക്കും വിജിലൻസ് മേധാവി നിർദ്ദേശം നൽകി. 2022 …
വിജിലൻസ് ട്രാപ് കേസുകളിൽ സർവ്വകാല റെക്കോർഡ് Read More