പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും

പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എല്ലാം ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് പരാതിയും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും …

പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും Read More

ജില്ലയിലെ സ്‌കൂളുകൾക്ക് കൈറ്റിന്റെ 2234പുതിയ ലാപ്‌ടോപ്പുകൾ

*വാറണ്ടി  തീർന്ന ഐടി ഉപകരണങ്ങൾക്ക് രണ്ട് വർഷ എ.എം.സിയും തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് പുതുതായി 2234 ലാപ്‌ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഇതിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ വിന്യസിച്ച 9507 ലാപ്‌ടോപ്പുകൾക്ക് പുറമെയാണ് …

ജില്ലയിലെ സ്‌കൂളുകൾക്ക് കൈറ്റിന്റെ 2234പുതിയ ലാപ്‌ടോപ്പുകൾ Read More

ചൂരക്കാട്ടുകര ഗവ. യുപി സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചു

 അടാട്ട് ഗ്രാമപഞ്ചായത്തിലെ ചൂരക്കാട്ടുകര ഗവ. യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചു. 100 വർഷത്തിലധികം പഴക്കമുള്ള വിദ്യാലയത്തിലെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി സ്കൂൾ പിടിഎ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി …

ചൂരക്കാട്ടുകര ഗവ. യുപി സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചു Read More

ഉമ്മിനി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം

ഉമ്മിനി ഗവ. ഹൈസ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ക്ലാസ് റൂം കെട്ടിടം എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിട്ടാണ് ഒന്‍പത് ക്ലാസ് മുറികളുള്ള കെട്ടിടം പൂര്‍ത്തിയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ അകത്തേത്തറ പഞ്ചായത്ത് …

ഉമ്മിനി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം Read More

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ സ്മാര്‍ട്ട് ആയി എറണാകുളം ജില്ല നവീകരിച്ചത് 35 സ്‌കൂളുകള്‍

അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്‌കൂളുകളും ക്ലാസ്മുറികളും സ്മാര്‍ട്ട് ആയതിന്റെ ആവേശത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇതുവരെ 35 സ്‌കൂളുകളാണ് നവീകരിച്ചത്. കിഫ്ബി, നബാര്‍ഡ് തുടങ്ങിയവയ്ക്ക് പുറമെ എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടും …

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ സ്മാര്‍ട്ട് ആയി എറണാകുളം ജില്ല നവീകരിച്ചത് 35 സ്‌കൂളുകള്‍ Read More

ഈരാറ്റുപേട്ട ഗവണ്‍മെന്റ് മുസ്ലീം എല്‍.പി. സ്‌കൂളിന് 1.30 കോടി യുടെ പുതിയ മന്ദിരം ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും

കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതിയില്‍പ്പെടുത്തി  ഈരാറ്റുപേട്ട ഗവണ്‍മെന്റ് മുസ്ലീം എല്‍.പി. സ്‌കൂളിന്  നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 21 തിങ്കളാഴ്ച രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും.  സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ. അധ്യക്ഷത …

ഈരാറ്റുപേട്ട ഗവണ്‍മെന്റ് മുസ്ലീം എല്‍.പി. സ്‌കൂളിന് 1.30 കോടി യുടെ പുതിയ മന്ദിരം ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും Read More