
റിപ്പോര്‍ട്ട്
എസ്.എഫ്.ഐ മുൻ പ്രവർത്തക കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിനുമായി കെ.എസ്.യു
By ന്യൂസ് ഡെസ്ക്
•
June 11, 2023
കൊച്ചി : മഹാരാജാസ് കോളജിലെ വ്യാജ സർട്ടിഫിക്കറ്റിൽ കെ.എസ്.യുവിന്റെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടിസ് കാമ്പയിൻ. എസ്.എഫ്.ഐ മുൻ പ്രവർത്തകയായ കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംസ്ഥാനവ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് പ്രതിഷേധം നടത്തുവാൻ തീരുമാനിച്ചത്. 2023...
Read full story

