പശുവിൻ്റെ മാംസം കടത്തിയെന്നാരോപിച്ച് പോലിസിന് മുന്നിൽ യുവാവിന് ക്രൂര മർദ്ദനം.
ഗുരുഗ്രാം: പിക് അപ്പ് വാൻ ഡ്രൈവറായ മുഖ്മാൻ എന്ന യുവാവിനെയാണ് ആൾക്കൂട്ടം ആക്രമിച്ചത് . ന്യൂ ഡൽഹിയിലെ ഗുരു ഗ്രാമിൽ ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡ്രൈവറായ യുവാവ് മാംസം കയറ്റിവന്ന പാക് അപ് വാൻ ഓടിച്ചു വരികയായിരുന്നു. എട്ട് കിലോമീറ്ററോളം വാഹനത്തെ …
പശുവിൻ്റെ മാംസം കടത്തിയെന്നാരോപിച്ച് പോലിസിന് മുന്നിൽ യുവാവിന് ക്രൂര മർദ്ദനം. Read More