‘ഈ ഫോട്ടം കണ്ട് തെറ്റിദ്ധരിക്കരുത്.. ഇവരെന്റെ ചക്കരകൾ’ -ജ്യോത്സന

കൊച്ചി: ഗായകൻ വിധു പ്രതാപിനും ഭാര്യ ദീപ്തിക്കും വിവാഹ വാർഷികാശംസകൾ നേർന്ന് മലയാളത്തിൻ്റെ പ്രിയ യുവഗായിക ജ്യോത്സന. ‘ഈ ഫോട്ടം കണ്ടു നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഇതിൽ മാന്യരായി തോന്നുമെങ്കിലും സത്യം പറഞ്ഞാൽ എന്റെ രണ്ടു വശത്ത് നിൽക്കുന്ന രണ്ടെണ്ണം വെറും അലവലാതികളാണ്. …

‘ഈ ഫോട്ടം കണ്ട് തെറ്റിദ്ധരിക്കരുത്.. ഇവരെന്റെ ചക്കരകൾ’ -ജ്യോത്സന Read More