കാസർകോട്: ദൃഷ്ടി: ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാം

കാസർകോട്: പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരം. നവംബര്‍10 ന് വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്ട്‌സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികള്‍ അറിയിക്കാം. ജില്ലാ പോലീസ് മേധാവിയുടെ വാട്ട്‌സാപ്പ് നമ്പറായ …

കാസർകോട്: ദൃഷ്ടി: ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാം Read More

തിരുവനന്തപുരം: ‘വീട്ടുകാരെ വിളിക്കാം’ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി വിജയകരമായതിനെ തുടർന്ന് കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പദ്ധതിയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. …

തിരുവനന്തപുരം: ‘വീട്ടുകാരെ വിളിക്കാം’ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിക്കും: മന്ത്രി വീണാ ജോർജ് Read More

പത്തനംതിട്ട: പൊതുജനങ്ങളെ ജില്ലാ പോലീസ് മേധാവി കേള്‍ക്കും… ദൃഷ്ടി പദ്ധതിയിലൂടെ

പത്തനംതിട്ട: പൊതുജനങ്ങളുമായി ജില്ലാ പോലീസ് മേധാവിമാര്‍ ഇനിമുതല്‍ വീഡിയോ പ്ലാറ്റ്‌ഫോമിലും വീഡിയോ കോളിലൂടെയും സംസാരിക്കും. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക് അവതരിപ്പിക്കാം. ‘ദൃഷ്ടി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.  സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വാട്‌സാപ്പിലൂടെ വീഡിയോ കോള്‍ ചെയ്ത് ആളുകള്‍ക്ക് ജില്ലാ …

പത്തനംതിട്ട: പൊതുജനങ്ങളെ ജില്ലാ പോലീസ് മേധാവി കേള്‍ക്കും… ദൃഷ്ടി പദ്ധതിയിലൂടെ Read More

തിരുവനന്തപുരം: കോവിഡ് ടെലിമെഡിസിൻ സൗകര്യത്തിനായി പോലീസിന്റെ ആപ്പും ഉപയോഗിക്കും

തിരുവനന്തപുരം: പോലീസിന്റെ ടെലിമെഡിസിൻ ആപ്പ് ആയ ബ്ലൂ ടെലി മെഡിസിന്റെ സേവനം പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആശുപത്രിയിൽ പോകാതെതന്നെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ആപ്പ് മുഖേന ലഭിക്കും. കോവിഡ് -19 നു മാത്രമല്ല മറ്റ് …

തിരുവനന്തപുരം: കോവിഡ് ടെലിമെഡിസിൻ സൗകര്യത്തിനായി പോലീസിന്റെ ആപ്പും ഉപയോഗിക്കും Read More

തൃശ്ശൂർ: കോവിഡ് കാലത്തും താങ്ങായി ഇ-സഞ്ജീവനി ടെലിമെഡിസിന്‍; ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം

തൃശ്ശൂർ: കോവിഡ് കാലത്ത് ആശുപത്രികളിലെ തിരക്ക് കുറക്കുന്നതിനും നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനുമായി ജില്ലയിൽ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍. അലോപ്പതി വിഭാഗത്തിലെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഉള്‍പ്പടെ 33 സേവനങ്ങളാണ് ഇ-സഞ്ജീവനിയിലൂടെ ലഭ്യമാക്കുന്നത്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഓൺലൈനായി വീട്ടിലോ സൗകര്യപ്രദമായ …

തൃശ്ശൂർ: കോവിഡ് കാലത്തും താങ്ങായി ഇ-സഞ്ജീവനി ടെലിമെഡിസിന്‍; ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം Read More