ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ വിമാനം തകര്‍ന്നു വീണു

നെയ്റോബി: ബുക്കോബ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങവെ പ്രിസിഷന്‍ എയര്‍ വിമാനം ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ തകര്‍ന്നു വീണു. അപകടത്തില്‍ ആളപായമോ പരിക്കേറ്റവരെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദാര്‍ എസ് സലാമില്‍ നിന്നും കഗേര മേഖലയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 39 യാത്രക്കാരും രണ്ട് …

ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ വിമാനം തകര്‍ന്നു വീണു Read More